സാഹിത്യ ശിൽപശാല

കക്കട്ടില്‍: വട്ടോളി നാഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ വായന വേദി ഏകദിന സാഹിത്യശില്‍പശാല സംഘടിപ്പിച്ചു. കഥ, കവിത വിഭാഗങ്ങള്‍ക്കായി നടത്തിയ പരിപാടി കവി ഡോ. സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് വി.പി. ഏലിയാസ്, കെ. പ്രഭാനന്ദിനി, പ്രദീപ്, നാസര്‍ കക്കട്ടില്‍, പി.വി. ശ്രീജ, കെ.പി. രജീഷ് കുമാര്‍, അനൂപ് കുമാര്‍, നന്ദകുമാര്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ് വട്ടോളി നാഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ വായന വേദി നടത്തിയ സാഹിത്യശില്‍പശാല ഡോ. സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.