യൂത്ത് അസംബ്ലി നാളെ

കണ്ണൂര്‍: ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് എട്ടിന് ലോക് താന്ത്രിക് യുവജനതാദള്‍ യൂത്ത് അസംബ്ലി സംഘടിപ്പിക്കും. വൈകീട്ട് നാലിന് സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീണ്‍, ജനറല്‍ സെക്രട്ടറി ഇ.കെ. സജിത്ത് കുമാര്‍, ചെയര്‍മാന്‍ കെ.പി. പ്രശാന്ത്, ജി. രാജേന്ദ്രന്‍, കെ.പി. റിനില്‍, നിഷാദ് പൊന്നങ്കണ്ടി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.