കണ്ണൂർ: മത്സ്യഫെഡിന്റെ അഴീക്കല്‍ നെറ്റ് ഫാക്ടറിയില്‍ അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികളുടെ ഒഴിവിലേക്ക് പത്താം തരം യോഗ്യതയുള്ളവരെ 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിൽപെട്ടവര്‍ക്ക് മുന്‍ഗണന. ആഗസ്റ്റ് 11ന് ഉച്ചക്ക് രണ്ട് മണിക്ക് അഴീക്കല്‍ മത്സ്യഫെഡ് നെറ്റ് ഫാക്ടറി ഓഫിസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍: 0497 2770119.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.