കണ്ണൂർ: വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആശാരി കമ്പനി, പട്ടേല്‍ റോഡ്, വിവേകാനന്ദ റോഡ്, കപ്പാലം എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് വരെ . ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതൃഭൂമി സ്‌റ്റോപ്, പെരിക്കാട്, പെരിങ്ങളായി, സത്രം റോഡ് എന്നീ സ്ഥലങ്ങളില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.