ആഗസ്റ്റ്​ ഒമ്പത്​ വ്യാപാരി ദിനമായി ആചരിക്കും

കോഴിക്കോട്​: ആഗസ്റ്റ്​ ഒമ്പത്​ വ്യാപാരി ദിനമായി ആചരിക്കുമെന്ന്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. അ​ന്ന്​ ഏകോപന സമിതിയുടെ ഓഫിസുകളിൽ പതാക ഉയർത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തും. യോഗത്തിൽ പ്രസിഡന്‍റ്​ അഷ്​റഫ്​ മൂത്തേടത്ത്​ അധ്യക്ഷതവഹിച്ചു. ജന. സെക്ര. ജിജി കെ. തോമസ്​, വി. സുനിൽകുമാർ, എ.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്​, പി.കെ. ബാപ്പുഹാജി, മണിയോത്ത്​ മൂസ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.