കൂത്തുപറമ്പ്: മൾട്ടി ലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂനിയൻ എം.ഐ ലൈഫ് സ്റ്റൈൽ സബ് കമ്മിറ്റി (സി.ഐ.ടിയു) ജില്ല കൺവെൻഷൻ എം.എം.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാലത്ത് ഉദ്ഘാടനം ചെയ്തു. ദിനേശൻ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. എം.എം. ബെൽനി, കെ. അശോകൻ, സന്തോഷ്, അശോക് കുമാർ, അനസ് ചൊക്ലി എന്നിവർ സംസാരിച്ചു. പാലത്തുംകരയിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ സമ്മേളനത്തിനെത്തിയത്. നിരവധി പേർ അണിനിരന്ന പ്രകടനം പാറാലിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.