സെലക്ഷൻ ട്രയൽസ്

തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷൻ 25 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കായി ജില്ല ക്രിക്കറ്റ് ടീമിലേക്ക് നടത്തുന്നു. താൽപര്യമുള്ളവർ ചൊവ്വാഴ്ച രാവിലെ 10ന് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് യൂനിഫോമിൽ ജനന സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 0490 2321111, 8593016464.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.