സുജിത്ത് ദാമോദരൻ

സുജിത്ത് ദാമോദരന്‍ കാഞ്ഞങ്ങാട്: മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അമ്പലത്തുകര ബെസ് കോട്ട് കമ്പനിക്ക് സമീപത്തെ സുജിത്ത് ദാമോദരന്‍ (44) നിര്യാതനായി. കെ.എം. ദാമോദരന്‍-ഭാരവതി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മകന്‍: അഹന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി). സഹോദരി: നിഷ. sujith damodharan.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.