കോഴിക്കോട്: എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിലുള്‍പ്പെടുത്തി പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി / മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്തുനിന്നും മടങ്ങിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങൾ ആരംഭിക്കാൻ റിട്ടേണ്‍ വായ്പാ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ആറുമുതല്‍ എട്ടു ശതമാനമാണ് പലിശ. പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്‍റെ വെബ്‌സൈറ്റ് (www.norksroots.org) വഴിയോ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍റെ www.ksbcdc.com വെബ്‌സൈറ്റ് വഴിയോ അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഫോൺ: 0495 2701800. അഭിമുഖം കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 267/2018) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവർക്കും സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചവർക്കുമുള്ള അഭിമുഖം ആഗസ്റ്റ് 10, 11, 12 തീയതികളില്‍ രാവിലെ 9.30 മുതല്‍ പി.എസ്.സി ജില്ല ഓഫിസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമല്ലാത്തവര്‍ പി.എസ്.സി ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0495 2371971.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.