തലശ്ശേരി: ജെ.സി.ഐ സോൺ 19 കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ മെഹ്ഫിൽ ഏഞ്ചൽ കോൺ ഞായറാഴ്ച പുന്നോൽ ഉസ്സൻമൊട്ട ലോറൽ ഗാർഡനിൽ നടക്കും. രാവിലെ 10ന് തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ എം. അബ്ദുല്ല, ചന്ദ്രലേഖ യശോധരൻ, അഖില ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.