കണ്ണൂർ: കണ്ണൂർ സിറ്റിയിലെ പുളിമരത്തിങ്കീൽ തറവാട് അംഗങ്ങൾ . കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ഉദ്ഘാടനം ചെയ്തു. പി.കെ. ഇസ്മത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന സമ്മാനദാനം നിർവഹിച്ചു. പി.കെ. അബ്ദുൽസലാം, ഹാഷിം, ഷുഹൈബ്, കെ.സി. ബഷീർ, പി.കെ. അക്ബർ സിദ്ദീഖ് സംസാരിച്ചു. പടം) കണ്ണൂർ സിറ്റിയിലെ പുളിമരത്തിങ്കീൽ തറവാട് കുടുംബസംഗമം city family meet
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.