സീതിസാഹിബ് അക്കാദമി പാഠശാല

തലശ്ശേരി: യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മഹമൂദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.സി. നസീർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ഒബ്സർവർ സി.പി. റഷീദ് ക്ലാസിന് നേതൃത്വം നൽകി. അഡ്വ. കെ.എ. ലത്തീഫ്, അൽത്താഫ് മാങ്ങാടൻ, ബഷീർ ചെറിയാണ്ടി, അലി മങ്കര, ഷംസീർ മയ്യിൽ, തസ്‍ലിം ചേറ്റംകുന്ന്, റഷീദ് തലായി, തഫ്‍ലിം മാണിയാട്ട്, സാദിഖ് മട്ടാമ്പ്രം, എൻ.കെ. ഖാലിദ്, അഫ്സൽ മട്ടാമ്പ്രം, കെ.പി. അൻസാരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മഹറൂഫ് മാണിയാട്ട് സ്വാഗതവും ട്രഷറർ അഫ്സൽ നന്ദിയും പറഞ്ഞു. പടം.....തലശ്ശേരിയിൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.