പോഷകബാല്യം പദ്ധതി

കുന്ദമംഗലം: അംഗൻവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കുന്ദമംഗലം പഞ്ചായത്തില്‍ ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പതിമൂന്നാം വാർഡ് ചേലൂർതടായിൽ അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ നിർവഹിച്ചു. വാർഡ് മെംബർ സി.എം. ബൈജു അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ഗീത, ശ്രീജ, അംഗൻവാടി ഹെൽപർ സിന്ധു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT