പടം കാപ്ഷൻസ്

നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ്-ഇൻ മെഡിക്കൽ സയൻസസ് നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി പരീക്ഷയിൽ ഫാമിലി മെഡിസിനിൽ അഖിലേന്ത്യതലത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലും നേടിയ ഡോ. മമ്ത മനോഹർ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നുള്ള എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയാണ്. കണ്ണൂർ ജില്ലയിലെ കോടിയേരി പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസറാണ്. കോഴിക്കോട് കാരപറമ്പിൽ കെ.ടി. മനോഹറിന്റെയും സുജിത മനോഹറിന്റെയും മകളാണ്. ഭർത്താവ്: ആർകിടെക്ട് വൈശാഖ് ശശിധരൻ photo: dr. mamtha manohar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.