കോഴിക്കോട്: വിദ്യാർഥികളുടെ ബസ് യാത്ര ആനുകൂല്യവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ എ.ഡി.എം സി. മുഹമ്മദ് റഫീഖിന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആർ.ടി.ഒ, വിദ്യാർഥി, അധ്യാപക, കോളജ്, ബസ് ഉടമ പ്രതിനിധികൾക്കായി നടത്തിയ യോഗത്തിൽ യാത്ര ആനുകൂല്യവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു. എല്ലാ ബുധനാഴ്ചയും ഉച്ചക്ക് 2.30ന് ജില്ല ആർ.ടി.ഒ ഓഫിസിൽ പ്രതിനിധികളുടെ യോഗം ചേരാനും തീരുമാനിച്ചു. യോഗത്തിൽ കോഴിക്കോട് ആർ.ടി.ഒ പി.ആർ സുമേഷ്, വടകര ആർ.ടി.ഒ സി.വി.എം ഷെറീഫ്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.ഐ അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.