ഏച്ചൂർ: കമാൽപീടിക വീനസ് ക്ലബിന് സമീപം അനുഗ്രഹ് നിവാസിൽ കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂൾ റിട്ട. അധ്യാപകൻ ടി.വി. (68) നിര്യാതനായി. ഭാര്യ: സുജന (റിട്ട. അധ്യാപിക, കിഴുന്ന എൽ.പി സ്കൂൾ). മക്കൾ: ലിജിൻ, ഷിജിൻ. മരുമക്കൾ: സിംഷ, അഷിത. സഹോദരങ്ങൾ: സരോജിനി, ജനാർദനൻ, പവിത്രൻ, പരേതരായ ഭാസ്കരൻ, ജയരാജൻ. gangadharan master
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.