അഗ്നിപഥ് പദ്ധതിക്കെതിരെ ഇടതു യുവജന മാർച്ച്

കൊയിലാണ്ടി: യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജന സംഘടനകൾ ഹെഡ്‌ പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. എൽ.വൈ.ജെ.ഡി ജില്ല പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. ബി.പി. ബബീഷ്, എ.ടി. വിനീഷ്, രജീഷ് മാണിക്കോത്ത്, പി.വി സജിത്ത്, ഷംസുദ്ദീൻ, മുർഷിദ്, അനൂപ് മഞ്ഞോളി എന്നിവർ സംസാരിച്ചു. എൻ. ബിജീഷ് സ്വാഗതം പറഞ്ഞു. --- Koy 1 കൊയിലാണ്ടി ഹെഡ്‌ പോസ്റ്റ് ഓഫിസിലേക്ക് ഇടതു യുവജന സംഘടന നേതൃത്വത്തിൽ നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.