മലബാർ സഹോദയ ഭാരവാഹികളെ തെര​ഞ്ഞെടുത്തു

കോഴിക്കോട്​: സി.ബി.എസ്​.ഇ സ്കൂൾ ​പ്രധാനാധ്യാപകരുടെ സംഘടനയായ മലബാർ സഹോദയ ജനറൽബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ​ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെന്‍റ്​ ആൻഡ്​ റിസർച്​ ഡയറക്ടർ ഡോ. സി.എം. ഷൈനി യോഗം ഉദ്​ഘാടനം ചെയ്തു. പ്രസിഡന്റ്​ മോനി യോഹന്നാൻ അധ്യക്ഷത വഹിച്ചു. യേ​ശുദാസ്​ ജോസഫ്​ പ്രവർത്തനപദ്ധതി വിശദീകരിച്ചു. ഭാരവാഹികൾ: മോനി യോഹന്നാൻ (പ്രസി.), പി.സി. അബ്​ദുൽ റഹ്​മാൻ (വൈസ്​ പ്രസി.​), യേശുദാസ്​ ജോസഫ്​ (ജന. സെക്ര.), മൈമൂന ബീവി (ജോ. സെക്ര.), ടി.എം. സഫിയ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.