വിനോദിനി ടീച്ചർ

പടം -vinodhini teacher knr ചക്കരക്കല്ല്: നാലാംപീടിക പ്രമോദ് നിവാസിൽ സി. വിനോദിനി (71) നിര്യാതയായി. അഞ്ചരക്കണ്ടി എച്ച്.എസ്.എസ് മുൻ അധ്യാപികയാണ്. ഭർത്താവ്: പരേതനായ പി. ദാമോദരൻ നമ്പ്യാർ. മക്കൾ: സി. പ്രമോദ് (അധ്യാപകൻ, കൂടാളി എച്ച്.എസ്.എസ്), സി. സീമ (അധ്യാപിക, അഞ്ചരക്കണ്ടി എച്ച്.എസ്.എസ്). മരുമക്കൾ: എ.വി. ബീന (അധ്യാപിക, ജി.എച്ച്.എസ്.എസ്, ചട്ടുകപ്പാറ), പി.കെ. സുരേഷ് ബാബു (മാനേജർ, മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, എറണാകുളം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.