കോഴിക്കോട്: സ്വദേശത്തും ജോലി ഉറപ്പുനൽകി അക്കൗണ്ടിങ് അക്കാദമി. അക്കൗണ്ടിങ് അക്കാദമിയിൽ ഇതുവരെ പഠിച്ച എല്ലാവരും ജോലി നേടിയാണ് കോഴ്സ് പൂർത്തിയാക്കിയത്. ട്രെയിനിങ് കഴിഞ്ഞ് ജോലി കിട്ടിയാൽ മാത്രമാണ് ഇവിടെയുള്ള പഠനം പൂർത്തിയാകുന്നത്. 25 വർഷമായി വളരെ കുറഞ്ഞ ഫീസിൽ അക്കൗണ്ടിങ് ടാക്സ് വർക്ക് പഠിപ്പിച്ച് വിദ്യാർഥികളെ ജോലിക്ക് സജ്ജരാക്കുന്ന സ്ഥാപനമാണിത്. സർക്കാർ അംഗീകാരം കൂടാതെ ടാലി അക്കാദമിയുടെ അംഗീകൃത സെന്‍ററുംകൂടിയാണ് അക്കൗണ്ടിങ് അക്കാദമി. ഇൻകം ടാക്സ്, ജി.എസ്.ടി ഇ-ഫയലിങ്, ഗൾഫ് വാറ്റ്, പീച്ച് ട്രീ, ക്വിക്ക് ബുക്സ് തുടങ്ങിയവ പഠിച്ച് കാനഡ, മിഡിലീസ്റ്റ് രാജ്യങ്ങളിൽ അക്കൗണ്ടന്‍റായി ജോലി നേടാം. മെയിൻ ഓഫിസ്: പി.എം.ജി, തിരുവനന്തപുരം, ബ്രാഞ്ച്: ആറ്റിങ്ങൽ. പുതിയ ബ്രാഞ്ച് കോഴിക്കോട്ട് ആരംഭിക്കുന്നു. ഫോൺ: 9447794806, 9074141172.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.