ചാലാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ. സുധാകരന്‍ എം.പിയുടെ മുന്‍ ഡ്രൈവറുമായ പാമ്പന്‍കണ്ടി റോഡില്‍ കുറ്റിക്കണ്ടി ഹൗസില്‍ കെ. (63) നിര്യാതനായി. പരേതരായ അപ്പുവിന്റെയും പാർവതിയുടെയും മകനാണ്. ഭാര്യ: രാധ. മക്കള്‍: ജിഷ, ഷിനി (ആർ.പി.എഫ് തിരുവനന്തപുരം). മരുമകന്‍: ശ്രീജിത്ത്. സഹോദരങ്ങള്‍: കെ. രാജന്‍, കെ. പ്രേമന്‍, കെ. ദിനേശന്‍, കെ. ലക്ഷ്മി. സംസ്‌കാരം ശനിയാഴ്ച 8.30ന് പയ്യാമ്പലത്ത്. obit gireesh babu 63 chalad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.