കുട്ടമ്പൂർ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അനുവദിച്ച പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമം പ്രസിഡന്റ് പി.കെ. വേലായുധൻ നായർ നിർവഹിച്ചു. മാനേജർ മൊയ്തീൻ കോയ. കെ.കെ. പൂമംഗലത്ത് അബ്ദുറഹിമാൻ, സി. മാധവൻ മാസ്റ്റർ, അബ്ദുൽ സലാം, ഹെഡ്മാസ്റ്റർ കെ.പി. രാജൻ, പി.ടി.എ. പ്രസിഡന്റ് റഷീദ് ആലോക്കണ്ടി, ഷാജി വീര്യമ്പ്രം, അജിതകുമാരി, ഷൈജു, നൗഷാദ്. കെ, ഷീന. പി, സുബിത. കെ, കൺവീനർ വിഷ്ണു പ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.