പഠനോപകരണങ്ങൾ നൽകി

കോഴിക്കോട്: ചക്കുംകടവ് എം.എസ്.എസ് പഠനോപകരണങ്ങൾ വിതരണംചെയ്തു. ഗണപത് മോഡൽ എൽ.പി സ്കൂളിലായിരുന്നു വിതരണം. റിട്ട. ഡിവൈ.എസ്.പി പി.ടി. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.കെ.വി. യാക്കൂബ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. റിലീഫ് കമ്മിറ്റി കൺവീനർ സി.പി.എം. സഈദ് അഹമ്മദ് സ്വാഗതവും ട്രഷറർ പി. അഹമ്മദ് സക്കീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.