കുന്ദമംഗലം: ജാമിഅ മർകസ് വിദ്യാർഥി യൂനിയൻ ഇഹ് യാഉസ്സുന്ന 2022-23 വർഷത്തെ പ്രവർത്തനോദ്ഘാടനം ഗ്രീൻ സിഗ്നൽ എന്നപേരിൽ സംഘടിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടന വർഷത്തെ പ്രഥമ അക്കാദമിക് കോൺവീൻ നടന്നു. ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘടനം ചെയ്തു. വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് ഫൈസി, മർക്കസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽഹക്കീം അസ്ഹരി, കൗസർ സഖാഫി പന്നൂർ എന്നിവർ പങ്കെടുത്തു. ജന. സെക്രട്ടറി സഫ്‌വാൻ കോട്ടക്കൽ പ്രമേയം അവതരിപ്പിച്ചു. കൺവീനർ റാഫി പയ്യനാട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.