ആക്കാട്ട് തോമസ്

തോമസ് പാടിയോട്ടുചാല്‍: വയക്കരയിലെ (80) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: ജെയ്സണ്‍, സജി, ആന്റണി, റെജി. മരുമക്കള്‍: ജെസി, മിനി, ട്രീസ. സഹോദരങ്ങള്‍: ജോയി, ജോണി, ചാക്കോ, മാത്തച്ചന്‍, മേരി, അന്നമ്മ, പരേതനായ ആന്റണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.