താമരശ്ശേരി: താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണം ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഗീതാമണി സ്വാഗതം പറഞ്ഞു. പി.ടി. മുഹമ്മദ് ബഷീർ, വാസു, റസാഖ് മലോറം, പി. ഷീബ, ഷീജ മണി സംസാരിച്ചു. വിദ്യാരംഗം കൺവീനർ നിഷ നന്ദി പറഞ്ഞു. കുട്ടികളുടെ നാടൻപാട്ട്, കവിതാലാപനം, സ്വന്തം കവിത അവതരണം, പുസ്തകാസ്വാദനം എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.