ഓമശ്ശേരി: മതചിഹ്നങ്ങളെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത് വർഗീയ ധ്രുവീകരണം നടത്തുന്നതിൽനിന്ന് സംഘ് പരിവാർ പിൻവാങ്ങണമെന്ന് കെ.എൻ.എം മർകസുദ്ദഅവ കൊടുവള്ളി ഈസ്‌റ്റ് മണ്ഡലം പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.പി. മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.ഒ. അബ്ദുറഹിമാൻ തിരുവമ്പാടി, കെ.കെ. റഫീഖ് ഓമശ്ശേരി, അബൂബക്കർ മദനി പുത്തൂർ, യഹ് യ കരുവമ്പൊയിൽ, അബ്ദുറസാക്ക് മലോറം ചർച്ചയിൽ പങ്കെടുത്തു. ഡോ. മുസ്തഫ കൊച്ചി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.കെ. പോക്കർ സുല്ലമി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.