കോഴിക്കോട്: പാലോളിയിൽ യുവാവിനെ എസ്.ഡി.പി.ഐ പ്രവർത്തകർ മർദിച്ചുവെന്ന മാധ്യമ വാർത്തകൾ സത്യവിരുദ്ധമാണെന്ന് ജില്ല സെക്രട്ടറി പി.ടി. അഹമ്മദ് പറഞ്ഞു. പ്രദേശത്ത് കാലങ്ങളായി വീടുകൾ, കടകൾ, കൊടികൾ, ഫ്ലക്സുകൾ, ലൈബ്രറി തുടങ്ങിയവ സ്ഥിരമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ഒരു യുവാവിനെ നാട്ടുകാരുടെ സാന്നിധ്യത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം എസ്.ഡി.പി.ഐയുടെ പേരിൽ ചുമത്തുന്നത് ശരിയല്ല. യുവാവിനെ മർദിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകനും പങ്കില്ലെന്നും പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും പി.ടി. അഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.