നാദാപുരം: കല്ലാച്ചി മെയിൻ റോഡ് വികസനവുമായി ബന്ധപ്പെട്ടു അടയാളം വെച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമ്പോൾ മിച്ചമുള്ള സ്ഥലത്ത് പുതിയത് നിർമിക്കാൻ അനുവദിക്കണമെന്ന് കേരള ബിൽഡിങ് അസോസിയേഷൻ നാദാപുരം മേഖല ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് കരയത്ത് ഹമീദ് ഹാജി, ജനറൽ സെക്രട്ടറി സി.കെ. ഉസ്മാൻ ഹാജി, ട്രഷറർ റസാഖ് കീപ്പിലാച്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.