പേരാമ്പ്ര: ദാറുന്നുജൂം കോളജ് എൻ.എസ്.എസ് യൂനിറ്റ് . പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അസ്‍ലം ഉദ്ഘാടനം ചെയ്തു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് വി. രാഹുൽ പരിശീലനത്തിന് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.ആർ. അശ്വന്ത് അധ്യക്ഷത വഹിച്ചു. പ്രജില, തമന്ന സമദ്, നിഹാൽ റഹ്മാൻ എന്നിവർ സംസാരിച്ചു. Photo: പേരാമ്പ്ര ദാറുന്നുജൂം കോളജിലെ യോഗദിനാചരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.