പോസ്റ്റ് ഓഫിസ് ധർണ

കക്കട്ടിൽ: സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. പി.പി. അശോകൻ, എലിയാറ ആനന്ദൻ, കുനിയിൽ അനന്തൻ, വി.എം. കുഞ്ഞിക്കണ്ണൻ, വി.വി. വിനോദൻ, മുരളി കുളങ്ങരത്ത്, എ. ഗോപിദാസ്, ജി.പി. ഉസ്മാൻ, സി. കുഞ്ഞബ്ദുല്ല ഹാജി, പി.കെ. ലിഗേഷ്, സി. ഗംഗാധരൻ, ബിനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.