സ്വർണാഭരണം തിരികെ ലഭിച്ചു

നാദാപുരം: കുട്ടിയുടെ നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ കിട്ടി. പാറക്കടവ് കരിയാടാൻകുന്ന് ആശുപത്രിക്ക് സമീപത്തു നിന്നാണ് താനക്കോട്ടൂർ സ്വദേശി തൊടുവയിൽ നിഷയുടെ മകന്റെ സ്വർണാഭരണം നഷ്ടമായത്. ആശുപത്രി പരിസരത്തുനിന്ന് ആഭരണം വീണുകിട്ടിയ ജീവനക്കാരൻ ജയൻ ചെക്കിയാട് തിരികെ ഏൽപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.