വടകര: എസ്.ഡി.പി.ഐ സ്ഥാപക ദിനത്തിൽ ചോമ്പാലിൽ മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല പതാക ഉയർത്തി. സി. കബീർ, കെ.പി. ഷെഹീർ, വി.എം. അഷറഫ്, ഷംസുദ്ധീൻ മിന്നാട്ടിൽ, സി. ഷംസീർ, ഷെഹീർ ചോമ്പാല എന്നിവർ നേതൃത്വം നൽകി. കബറുംപുറം ബ്രാഞ്ച് കമ്മിറ്റി ദിനാചരണത്തിൽ സവാദ് വടകര പതാക ഉയർത്തി. കൗൺസിലർ പി.എസ്. ഹക്കീം, പി.കെ. നിഷാജ്, എം.വി. റിയാസ്, പി.വി. നവാസ്, നസീർ ബാലത്തി, ടി.കെ. സാദിഖ് എന്നിവർ നേതൃത്വം നൽകി. ചിത്രം എസ്.ഡി.പി.ഐ സ്ഥാപക ദിനത്തിൽ സവാദ് വടകര പതാക ഉയർത്തുന്നു Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.