പ്രതിഷേധ ധർണ

ആയഞ്ചേരി: കോൺഗ്രസ് നേതാക്കളെ ഇ.ഡിയെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന മോദിസർക്കാറിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കണ്ണോത്ത് ദാമോദരൻ അധ്യക്ഷത വഹിച്ചു. ആനാണ്ടി കുഞ്ഞമ്മത്, കെ.എം. വിജയൻ, മലയിൽ ബാലകൃഷ്ണൻ, എൻ.കെ. ബാലകൃഷ്ണൻ, പി.പി. ബാലൻ, ചന്ദ്രശേഖരൻ കോവുക്കൽ, ടി.കെ. അശോകൻ, സി.എച്ച്. പത്മനാഭൻ, വി.കെ. രാജൻ, ഷൈബ, എൻ. അബ്ദുൽ ഹമീദ്, ലതിക, സരള കൊള്ളിക്കാവിൽ, എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.