തിരുവള്ളൂർ: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. എടവത്ത്കണ്ടി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, കാവിൽ രാധാകൃഷ്ണൻ, ബവിത്ത് മലോൽ, ആർ. രാമകൃഷ്ണൻ, രമേഷ് നൊച്ചാട്ട്, ബിജു പ്രസാദ്, ചന്ദ്രൻ മൂഴിക്കൽ, പി.സി. ഷീബ, ഷാജി മന്തരത്തൂർ, എം.കെ. ഹമീദ്, എൻ. പ്രകാശൻ, ശ്രീധരൻ കോട്ടപ്പള്ളി, വി. ചന്ദ്രൻ, അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.