പ്ലസ് ടു: പഞ്ചായത്തിൽ മികച്ച ജയം

കൊടിയത്തൂർ: പഞ്ചായത്തിലെ പി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ 120 പേർ പരീക്ഷയെഴുതിയതിൽ 119 പേർ വിജയിച്ചു 99.16 ശതമാനവും 15 എ പ്ലസും ലഭിച്ചു. തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ 116 പേരിൽ 113 പേർ വിജയിച്ചു. 97.4 ശതമാനം വിജയം നേടി. ഏഴ് എ പ്ലസും ലഭിച്ചു. ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 111 പേർ പരീക്ഷയെഴുതിയതിൽ 88 പേർ വിജയിച്ചു. 79.2 ശതമാനം വിജയം നേടുകയും ഒരു എ പ്ലസ് ലഭിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT