കല്യാണി അമ്മ

വടകര: പഴങ്കാവ് ഫയർ സ്റ്റേഷന് സമീപം വണ്ണാങ്കണ്ടിയിൽ (108) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ, ചന്ദ്രി, ലീല, ദേവി, പ്രേമി, പരേതരായ വാസു, ശാരദ, മാധവി, സുരജ. മരുമക്കൾ: കമല, പ്രഭാകരൻ, പൊക്കൻ, ഗോപാലൻ, ജാനകി, ചാത്തു, കുഞ്ഞിരാമൻ, സുന്ദരൻ. ബഷീർ കുറ്റ്യാടി: ചെറിയകുമ്പളം പുഞ്ചങ്കണ്ടി ബഷീർ (54) നിര്യാതനായി. പിതാവ്: സൂപ്പി. മാതാവ്: മറിയം. ഭാര്യ: സാറ (വാണിമേൽ). മക്കൾ: ഹനീഫ്, അഫിയ, സ്വാലിഹ്. മരുമക്കൾ: റിയാസ് (ചേലക്കാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മജീദ്, അബ്ബാസ്, ബീവി, സുഹറ, സുലൈഖ. ഖബറടക്കം ബുനാഴ്ച രാവിലെ 8.30ന് പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT