നരിക്കുനി: വെങ്ങിണ്ടോറ മലയിൽ ഹരിതവിപ്ലവം സൃഷ്ടിക്കാൻ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായായിരുന്നു പ്രസിഡന്റ് സി.കെ. സലീമും അംഗങ്ങളും രംഗത്തിറങ്ങിയത്. മലയിലെ ഒരേക്കർ തരിശ് സ്ഥലം ജൈവകൃഷിക്ക് അനുയോജ്യമാക്കി. തൊഴിലുറപ്പു തൊഴിലാളികളും പങ്കുചേർന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ്മുസൽമ, അംഗങ്ങളായ മൊയ്തീൻ, ടി. രാജു, സുബൈദ, വി.പി. മിനി എന്നിവരും പങ്കെടുത്തു. പടം : വെങ്ങിണ്ടോറ മലയിൽ പ്രസിഡൻറ് സി.കെ. സലീമിന്റെ നേതൃത്വത്തിൽ കൃഷിക്കായി നിലം ഒരുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.