ഞങ്ങളും കൃഷിയിലേക്ക് പദ്ധതി

നന്മണ്ട: സംഗമം കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ക് തുടക്കമായി. ഒമ്പതാം വാർഡിലെ വനിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 60 സൻെറ് സ്ഥലത്ത് നെൽകൃഷി ചെയ്യുന്നത്. തൊടുവയൽ ആമിന ഉമ്മയാണ് കൃഷി ചെയ്യാൻ പാടം നൽകിയത്. പടം : യു​ടെ ഭാഗമായി ഒമ്പതാം വാർഡിൽ നെൽകൃഷിക്കായി വിത്ത് വിതക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.