ബേപ്പൂർ: ബേപ്പൂർ ബസ് സ്റ്റാൻഡിന് മുൻവശം പ്രവർത്തിക്കുന്ന എ.ടി ബിരിയാണി സെന്റർ ഉടമക്ക് കുത്തേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. കുത്തേറ്റ എ.ടി. അഷ്‌റഫിനെ (55) മാങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിപ്പരിക്കേൽപിച്ച ചെറുപുരക്കൽ അബ്ദുൽഗഫൂർ എന്നയാളെ പൊലീസ് തിരയുന്നുണ്ട്. അഞ്ചുവർഷം മുമ്പ് പ്രതി ഇതേ ഹോട്ടലിൽ വെച്ച് ആക്രമണം നടത്തി ഹോട്ടലുടമയെയും സഹോദരനെയും ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. നിരവധി കേസുകളിൽ ഇദ്ദേഹം പ്രതിയാണെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.