ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം

കോഴിക്കോട്: നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം എൻ.സി.പി ജില്ല പ്രസിഡന്റ്‌ മുക്കം മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ സി.ആർ. സജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജൂലേഷ് നന്മണ്ട, എൻ.സി.പി ജില്ല സെക്രട്ടറി ബാലകൃഷ്ണൻ, എൻ.വൈ.സി ജില്ല പ്രസിഡന്റ്‌ യൂസുഫ് പുതുപ്പാടി, എം.പി. ഷിജിത്ത്, മിഥുൻ സുരേഷ് ബാബു, വിജിത വിനു കുമാർ, അഡ്വ. റഊഫ്, വള്ളിൽ ശ്രീജിത്ത്, സുജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.