കൊടിമരം നശിപ്പിച്ചു

പടം.. CL Kzndm 8 നാദാപുരം: വിലങ്ങാട് കോൺഗ്രസ്‌ കൊടിമരം സി.പി.എം പ്രവർത്തകർ നശിപ്പിച്ചു. പ്രതിരോധിച്ച നേതാക്കളെ മർദിച്ചു. പി.എസ്. ശശി, പി. ബാലകൃഷ്ണൻ, ബിജു അമ്പാട്ട് എന്നിവർക്കാണ് മർദനമേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.