നിയന്ത്രണംവിട്ട കാറിടിച്ച് ഏഴ് പേർക്ക് പരിക്ക്

കുറ്റ്യാടി: തൊട്ടിൽപാലം കൂടലിൽ വയനാട് ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണംവിട്ട് രണ്ട് ബൈക്കുകളിലും റോഡരികിൽ നിന്നവരെയും ഇടിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ സാരമായി പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.