പ്രതിഷേധ പ്രകടനം

ഓമശ്ശേരി: പ്രവാചകനിന്ദക്കും പ്രതിഷേധിച്ച മുസ്‍ലിംകളെ വെടിവെച്ചുകൊല്ലുകയും വീടുകൾ തകർക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഭീകരതക്കുമെതിരെ എസ്.ഐ.ഒ ഓമശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. ശിഹാബ് വെളിമണ്ണ സംഗമം ഉദ്ഘാടനം ചെയ്തു. ഹാദി, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.