ഭാസ്കരൻ നായർ

മാവൂർ: ഗ്രാസിം ഫാക്ടറി മുൻജീവനക്കാരൻ കണ്ണമ്പിലാക്കൽ (80) നിര്യാതനായി. ഭാര്യ: ഇ.എൻ. ചെമ്പകവല്ലി. മക്കൾ: ബീന അജിത്ത്, ശരത്ത് കുമാർ (സോഫ്റ്റ് വെയർ കൺസൽട്ടന്റ്), ഗിരീഷ് കുമാർ (മൂന്നിയൂർ പഞ്ചായത്ത്‌). മരുമക്കൾ: അജിത്ത് കുമാർ (അസി. മാനേജർ, മിൽമ പെരിങ്ങൊളം), രമ്യശ്രീ ശരത്ത് (എടക്കാട്). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, കാർത്യായനി അമ്മ, അച്യുതൻ നായർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.