എൻ.സി.പി സ്ഥാപക ദിനം ആചരിച്ചു

കോഴിക്കോട്: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 24ാം സ്ഥാപക ദിനാചരണം നടന്നു. സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. എം.പി.സൂര്യ നാരായണൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. എം.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. എൻ.വൈ.സി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് സൈനുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. അജ്മൽ മാങ്കാവ്, ഫിറോസ് വെള്ളയിൽ, കുഞ്ഞാവ, സർവോത്തമൻ, ഗണേഷൻ, ഗിരീഷ്, പ്രഭാകരൻ, ബാലചന്ദ്രൻ, സജിത്ത് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.