എൻ.സി.പി സ്ഥാപക ദിനം

കോഴിക്കോട്: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകദിനാചരണം സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ദിവാകരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഫിറോസ് വെള്ളയിൽ, അഭിലാഷ് ശങ്കർ, അജ്മൽ മാങ്കാവ്, അബൂബക്കർ സർവോത്തമൻ, ഗിരീഷ്, ഗണേഷൻ സുജിത്ത്, പ്രഭാകരൻ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.