ഫറോക്ക്: കുടിവെള്ളത്തിനു നഗരസഭയിലെ അഞ്ച് പൊതുകിണറുകൾ നന്നാക്കുന്നു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ കിണറുകൾ നന്നാക്കുന്നത്. ഫറോക്ക് കൃഷി ഭവൻ , കുന്നത്തുമോട്ട ഗവ.ആയുർവേദ ആശുപത്രി, അത്തൻവളവ് ഗ്യാസ് ഗോഡൗൺ, കക്കാട്ടുപറമ്പ് ദൃശ്യ അംഗൻവാടി, ചെത്തലത്തു കോളനി എന്നിവിടങ്ങളിലുള്ള പൊതു കിണറുകളാണ് നന്നാക്കുന്നത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.