ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം

ഉള്ള്യേരി: മുഖ്യമന്ത്രിക്കെതിരെ നുണപ്രചാരണം നടത്തുന്ന ബി.ജെ.പി-യു.ഡി.എഫ് ഗൂഢാലോചന ജനം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കന്നൂര് മേഖല കമ്മിറ്റി പ്രതിഷേധ പരിപാടി നടത്തി. വിജീഷ് ചാലാട്ട്, വി.കെ. ദിവേഷ്, എം.ടി. രജീഷ് എന്നിവർ സംസാരിച്ചു. പടം .uly.444. ഡി.വൈ.എഫ്.ഐ കന്നൂരിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.