വികസന സെമിനാർ

ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് ബ്ലോക്ക്‌ പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ പദ്ധതി വിശദീകരണം നടത്തി. ച​ന്ദ്രിക പൂമഠത്തിൽ, ജെ. ഷാജി, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു, കെ.ടി. സുകുമാരൻ, കെ. ബീന, ഒള്ളൂർ ദാസൻ എന്നിവർ സംസാരിച്ചു. പടം. uly.888. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ബ്ലോക്ക്‌ പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.